InternationalLatest

മെസ്സിക്ക് കൊറോണ നെഗറ്റീവ് ആയി

“Manju”

പി എസ് ജിക്ക് ആശ്വാസം ലയണല്‍ മെസ്സി കൊറോണ നെഗറ്റീവ് ആയി. മെസ്സി ഇന്നലെ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആവുകയും താരം അര്‍ജന്റീനയില്‍ നിന്ന് പാരീസിലേക്ക് തിരിക്കുകയും ചെയ്തു.

Related Articles

Back to top button