KeralaLatest

കാക്കനാട് കൊച്ചി മെട്രോയും ജല മെട്രോയും കെ-റെയിലുമായി ബന്ധിപ്പിക്കാന്‍ സാധ്യത

“Manju”

കൊ​ച്ചി: ജി​ല്ല​യി​ല്‍ ​ കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ ലൈ​ന്‍ പാ​ത​ക്ക്​ ര​ണ്ട്​ സ്‌​റ്റേ​ഷ​നുകള്‍. കാ​ക്ക​നാ​ട് ഇ​ന്‍ഫോ​പാ​ര്‍ക്കി​ന്​ സ​മീ​പ​വും നെ​ടുമ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ​മീ​പ​വു​മാ​ണ്​ സ്‌​റ്റേ​ഷ​നു​ള്ള​ത്. ഇ​തി​ല്‍ കാ​ക്ക​നാ​ട് ഇ​ന്‍ഫോ പാ​ര്‍ക്കി​ല്‍ കൊ​ച്ചി മെ​ട്രോ​യും സി​ല്‍വ​ര്‍ ലൈ​നും ഒ​രേ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ലാ​കും സ്ഥി​തി ചെ​യ്യു​ക.

കൂ​ടാ​തെ, ജി​ല്ല​യി​ലെ ര​ണ്ട്​ സ്‌​റ്റേ​ഷ​നി​ല്‍നി​ന്നും പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ലാ​സ്റ്റ് മൈ​ല്‍ ക​ണ​ക്ടി​വി​റ്റി​യു​മു​ണ്ടാ​കും. ദേ​ശീ​യ ജ​ല​പാ​ത​യി​ല്‍നി​ന്ന്​ ക​ണ​ക്ടി​വി​റ്റി ഉ​ണ്ടാ​കു​മെ​ന്ന് കെ-​റെ​യി​ല്‍ എം.​ഡി വി.​അ​ജി​ത് കു​മാ​ര്‍ പ​റ​ഞ്ഞു. സ്റ്റേ​ഷ​ന്‍ സ​മു​ച്ച​യ​ത്തി​ല്‍ ഷോ​പ്പി​ങ് മാ​ള്‍, ഹോ​ട്ട​ലു​ക​ള്‍, ബി​സി​ന​സ് ഹ​ബ് എ​ന്നി​വ​യു​മു​ണ്ടാ​കും. വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍ക്ക് ചാ​ര്‍ജ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. ജി​ല്ല​യി​ലൂ​ടെ 52 കി​ലോ​മീ​റ്റ​ര്‍ പാ​ത​യാ​ണ് ക​ട​ന്നു​പോ​കു​ന്നത്.

Related Articles

Back to top button