തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ വായ്പകളുടെ മോറട്ടോറിയം കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് മൊറട്ടോറിയം കാലയളവ് ദീര്‍ഘിപ്പിച്ചിട്ടുള്ളത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 31.12.2008 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ഇതില്‍പ്പെടുക.
Related Articles
ഉത്തര്‍പ്രദേശില്‍ കോവിഡ് ടെസ്റ്റ് സാമ്പിളുകളുമായി കുരങ്ങന്മാര് കടന്നുകളഞ്ഞു; ആശങ്ക
May 29, 2020 9:45 PM
Check Also
Close
-
ഇന്ന് ജി.എസ്.ടി യ്ക്ക് നാല് വയസ്സ്July 1, 2021 3:29 PM