LatestSanthigiri NewsSpiritual

പൂജിതപീഠം സമർപ്പണം വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കമായി

“Manju”

പോത്തൻകോട്: ഈ വർഷത്തെ പൂജിതപീഠം സമർപ്പണാഘോഷത്തോട് അനുബന്ധിച്ചുള്ള വ്രതാനുഷ്ഠാനങ്ങൾക്ക് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും രാജ്യത്തുടനീളമുള്ള ആശ്രമം ബ്രാഞ്ചുകളിലും തുടക്കമായി. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളാണ് ഇന്ന് ആരംഭിച്ചത്. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ബ്രാഞ്ചുകളിലും ഗുരുഭക്തർ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പുഷ്പസമർപ്പണം നടത്തി. രാവിലെ ആറു മണിയുടെ ആരാധനക്ക് ശേഷം നടന്ന പുഷ്പസമർപ്പണ ചടങ്ങുകൾക്ക് സന്ന്യാസി സന്ന്യാസിനിമാർ നേതൃത്വം നൽകി. ഈ വരുന്ന ഫെബ്രുവരി 22 നാണ് ശാന്തിഗിരിയിൽ പൂജിത പീഠം സമർപ്പണ ആഘോഷം നടത്തുന്നത് .

Related Articles

Back to top button