LatestThiruvananthapuram

പൗർണ്ണമി ദീപപ്രദക്ഷിണം നടന്നു

“Manju”

പോത്തൻകോട് :  ശാന്തിഗിരി ആശ്രമം പോത്തൻകോട് പൗർണ്ണമി ദീപപ്രദക്ഷിണം നടന്നു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സന്യാസിമാർ മാത്രമാണ് ദീപം എടുത്തത്.  ആശ്രമം ഉൾപ്പെടുന്ന തിരുവനന്തപുരത്ത് ആർ.റ്റി.പി.സി.ആർ.നിരക്ക് ഉയർന്ന തോതിലായതിനാൽ മാനദണ്ഡം പാലിച്ച്  ലളിതമായാണ് ചടങ്ങുകൾ നടന്നത്.

 

Related Articles

Back to top button