KeralaLatest

ദിവംഗതനായി

“Manju”

പോത്തന്‍കോട് : ആനന്ദപുരം നിര്‍മ്മലം വീട്ടില്‍ നീലകണ്ഠന്‍ അബു (68) ദിവംഗതനായി. ബാംഗ്ലൂരില്‍ വെച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം റോഡ് മാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിക്കും . ഭാര്യ : ആഷിബ ബീവി അബു. മക്കള്‍ : പുഷ്പിത, ബ്രഹ്മദത്ത് അബു., മരുമക്കള്‍ : സിജു ബാലചന്ദ്രന്‍, ദിവ്യപ്രിയ. ചെറുമക്കള്‍ : മഹസ്, ജ്യോതിസ്.  വര്‍ക്കല ശ്രീനിവാസപുരം സ്വദേശിയാണ്. ശാന്തിഗിരി ആശ്രമത്തിലെ ആദ്യകാല സാംസ്കാരിക പ്രവര്‍ത്തകനായിരുന്നു. ശാന്തിഗിരി ഗുരുധര്‍മ്മപ്രകാശസഭയിലെ അംഗമായിരുന്ന ദിവംഗതയായ ജനനി വിശുദ്ധ ജ്ഞാനതപസ്വിനിയുടെ സഹോദരനാണ്.  സംസ്കാരം നാളെ പോത്തന്‍കോട് വീട്ടുവളപ്പില്‍.

Related Articles

Back to top button