KeralaLatest

സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​മ്മ​യും മ​ക​ളും പി​ടി​യി​ല്‍

“Manju”

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​മ്മ​യും മ​ക​ളും പി​ടി​യി​ല്‍.നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് പിടിയിലായവര്‍. പാ​ന്‍റ്സി​നു​ള്ളി​ല്‍ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​ ഒളിപ്പിച്ച നിലയിലാണ് സ്വ​ര്‍​ണം കണ്ടെത്തിയത്. അമ്മയെയും മകളെയും എ​യ​ര്‍ ക​സ്റ്റം​സ് വി​ഭാ​ഗം വിശദമായി ചോദ്യം ചെയ്യുകയാണ്. വി​പ​ണി​യി​ല്‍ 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​മാ​ണ് ഇ​വ​രി​ല്‍​ നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്ന് എ​യ​ര്‍ ക​സ്റ്റം​സ് വി​ഭാ​ഗം അ​റി​യി​ച്ചു.

Related Articles

Back to top button