IndiaLatest

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടു​ത്തം; രണ്ട് മരണം

“Manju”

മും​ബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ 20 നില കെട്ടിടത്തിലുണ്ടായ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. 15 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മും​ബൈ​യി​ലെ ട​ര്‍​ഡി​യോ ഏ​രി​യ​യി​ലെ ഗോ​വാ​ലി​യ ടാ​ങ്കി​ല്‍ ഗാ​ന്ധി ആ​ശു​പ​ത്രി​ക്ക് എ​തി​ര്‍​വ​ശ​ത്തു​ള്ള ബ​ഹു​നി​ല​കെ​ട്ടി​ട​മാ​യ ക​മ​ല​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.
പ​രി​ക്കേ​റ്റ​വ​രെ ഭാ​ട്ടി​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്നിശമനസേനയുടെ 13 യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയതായി റിപ്പോര്‍ട്ട്.

Related Articles

Back to top button