IndiaLatest

മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവെ ഗൗഡയ്ക്ക് കോവിഡ്

“Manju”

ബംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവെ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ദേവെ ഗൗഡയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കുന്നില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. . അദ്ദേഹത്തിന് എത്രയും പെട്ടെന്നു സുഖമാവട്ടെയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ്

Related Articles

Back to top button