InternationalLatest

ആദ്യ ഗോള്‍ നേടി റാമോസ്

“Manju”

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ റിംസിനെതിരേ വമ്പന്‍ ജയവുമായി പിഎസ്ജി. എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജിയുടെ ജയം. മല്‍സരത്തില്‍ സെര്‍ജിയോ റാമോസ് പിഎസ്ജിയുടെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തു. 62ാം മിനിറ്റിലാണ് റാമോസ് ഗോളടിച്ചത്. ആദ്യമായാണ് താരം പിഎസ്ജിയ്ക്കായി ഫുള്‍ടൈം കളിക്കുന്നത്. വെറാറ്റി, ഡാനിയോള എന്നിവരും റിംസ് താരം ഫെസും പിഎസ്ജിയ്ക്കായി വലകുലിക്കി. കൊവിഡ് മുക്തനായ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്ന് പിഎസ്ജിയ്ക്കായി പകരക്കാരനായി ഇറങ്ങിയിരുന്നു.

Related Articles

Back to top button