HealthThiruvananthapuram

കോവിഡ് മൂന്നാം തരംഗം അറിയേണ്ടതെന്തെല്ലാം – ക്ലാസ് ഇന്ന് വൈകിട്ട് 7 ന്

ഡോ. ആര്‍ സന്ധ്യ നടത്തുന്ന കോവിഡ് മുന്‍കരുതല്‍ ക്ലാസ്

“Manju”

കൊല്ലം : (കൊട്ടാരക്കര ) ശാന്തിഗിരി കോവിഡ് വിജിലൻസ് ടീം ഏരിയ തലത്തില്‍ കോവിഡ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.  കോവിഡ് മഹാമാരി അതിദ്രുതം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആത്മബന്ധുക്കളില്‍ കൂടുതല്‍ ശ്രദ്ധയും കരുതലും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.  ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് ഏഴുമണിയ്ക്ക് നടക്കുന്ന ക്ലാസില്‍ ഡിസ്ട്രിക്ട് സര്‍വൈലന്‍സ് ഓഫീസറും, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറുമായ ഡോ. ആര്‍ സന്ധ്യ  കോവിഡ് മൂന്നാം തരംഗം അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും.

Dr. R Sandhya, Deputy DMO Kollam

ഓണ്‍ലൈനില്‍ നടക്കുന്ന ഈ പരിപാടിയില്‍ എല്ലാ ആത്മബന്ധുക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്.

Join Zoom Meeting :
https://zoom.us/j/97346500549?pwd=YmIvUGlLMktUakVwcmVWSjJVR1gxZz09

Meeting ID: 973 4650 0549
Passcode: 979310

Related Articles

Back to top button