Latest

ചിമ്പുവും സൂര്യയും വീണ്ടും ഒന്നിക്കുന്നു

“Manju”

മലയാളം ഹിറ്റ് ചിത്രം ‘ഡ്രൈവിങ് ലൈസന്‍സ്’ റീമേക്കിലൂടെ ചിമ്പവും എസ്.ജെ സൂര്യയും വീണ്ടും ഒന്നിക്കുന്നു. മാനാട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Related Articles

Back to top button