
കൊല്ലം: പട്ടത്താനം പുത്തൻവീട്ടില്‍ പരേതനായ ജനാര്‍ദ്ദനന്‍ പിള്ളയുടെ ഭാര്യ വിജയമ്മ 81) ദിവംഗതയായി. മക്കൾ : അനിത വി, ഹരികുമാർ . ജെ (മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ഫിനിഷ്ഡ് ഗുഡ്സ് സ്റ്റോര്‍, ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാല, പോത്തന്‍കോട്) മരുമക്കൾ : പരേതനായ രഘുനാഥൻ പിള്ള, ശ്രീജ എസ് ( ശാന്തിഗിരി ന്യൂസ്, അസിസ്റ്റന്റ് മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ഓഫീസ് ഓഫ് ദി ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം). ചെറുമക്കൾ : അഹല്യ രഘുനാഥ്, ഗുരുനന്മ. എസ്.
പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടുവളപ്പില്‍.