KannurLatest

ശാന്തിഗിരി വള്ള്യായി ബ്രാഞ്ച് ദർശനമന്ദിര സമർപ്പണ വാർഷികം ആഘോഷിച്ചു.

“Manju”

ണ്ണൂർ (തലശ്ശേരി): ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിലെ ദർശനമന്ദിര സമർപ്പണ വാർഷികം ഇന്ന് ആഘോഷിച്ചു. രാവിലെ ആശ്രമ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് ഓൺലൈനിൽ പൊതു സമ്മേളനം സംഘടിപ്പിച്ചു. വൈകിട്ട് 7.00 മണിക്ക് സൂം മാധ്യമത്തിലൂടെ നടന്ന മീറ്റിംഗിന് ശാന്തിഗിരി ആശ്രമം വളള്യായി ബ്രാഞ്ച് ഇൻചാര്ർജ് സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി സ്വാഗതം ആശംസിച്ചു.

ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഫിനാൻസ് സെക്രട്ടറി ജനനി നിർമ്മല ജ്ഞാനതപസ്വിനി എന്നിവർ മഹനീയ സാന്നിദ്ധ്യം വഹിച്ചു. ആശ്രമം ഹ്യുമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് ഹെഡ് ജനനി ദിവ്യ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി.

ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ നവതിയിലെത്തിയ ആര്‍.കെ. നാണുമാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

തലശ്ശേരി ഏരിയ ഹെഡ്, ജനനി അഭേദ ജ്ഞാനതപസ്വിനി, ശാന്തിഗിരി ആശ്രമം പോത്തൻ കോട് സ്പിരിച്വൽസോൺ ഓപ്പറേഷൻസ് ഹെഡ് (സർവ്വീസസ്) ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി,
ചേർത്തല ഏരിയ ഹെഡ് ജനനി പൂജ ജ്ഞാനതപസ്വിനി, ആശ്രമം മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ആശ്രമം ബങ്കലൂരു റീജ്യൺ ഇൻചാർജ് സ്വാമി മനുചിത് ജ്ഞാനതപസ്വി, ഹരിപ്പാട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വി,, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഇൻചാർജ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി, ന്യൂഡൽഹി സോൺ ഇൻചാർജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, മലപ്പുറം ഏരിയ ഇന്‍ചാര്‍ജ് സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി,, കൊല്ലം ഏരിയ ഇൻചാർജ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി, കോട്ടയം ഏരിയ ഇൻചാർജ് സ്വാമി അര്‍ച്ചിത് ജ്ഞാനതപസ്വി, ശാന്തിഗിരി ആയുര്‍വ്വേദ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി,, വള്ള്യായി ബ്രാഞ്ച് ഇന്‍ചാര്‍ജ് (സർവ്വീസസ്) ജനനി പത്മപ്രിയ ജ്ഞാനതപസ്വിനി, ബ്രഹ്മചാരിമാരായ ഗിരീഷ് ഇ, മനോജ് കുമാർ സി.പി, മനോജ് കുമാർ കെ.പി, മഹേഷ് പി.പി, ശ്രീജിത്ത് എം.വി എന്നിവർ സൂം പ്ലാറ്റ്ഫോമിൽ മഹനീയ സാന്നിദ്ധ്യമായി.

ശ്രമം അഡ്വൈസറി കമ്മിറ്റിയി ഇൻഡസ്ട്രീസ് പേട്രൺ ദാമോദരൻ പി., വി.എസ്.എൻ.കെ. സീനിയർ ജനറൽ കൺവീനർ(ഫിനാൻസ്) പുരുഷോത്തമൻ എം, അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (മാർക്കറ്റിംഗ്) പി.കെ.ജയകൃഷ്ണൻ, ആശ്രമം വള്ള്യായി ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ആർ.കെ. നാണു മാസ്റ്റർ, കണ്ണൂർ ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ മനോജ് മാത്തൻ, വി.എസ്..കെ. സീനിയർ കൺവീനർ (പബ്ലിക് റിലേഷൻസ്) രാജീവൻ ടി.,വി.എസ്..കെ. സീനിയർ കൺവീനർ (ഫിനാന്‍സ്) രാജന്‍ ടി.വി., ആശ്രമം വളള്യായി ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ പ്രേമരാജൻ.പി.,  മാതൃമണ്ഡലം തലശ്ശേരി ഏരിയ കമ്മിറ്റി സീനിയർ കൺവീനർ ലീന.എൻ, മാതൃമണ്ഡലം, ഗവേണിംഗ് കമ്മിറ്റി കൺവീനർമാരായ സന്ധ്യ പ്രകാശ്, പുഷ്പജ.സി, ആശ്രമം തലശ്ശേരി ഏരിയ അഡീഷണൽ മാനേജർ പ്രജീഷ് എൻ.കെ., ശാന്തിഗിരി ഗുരുമഹിമ, കണ്ണൂർ ഏരിയ കോര്‍ഡിനേറ്റര്‍ കുമാരി.ലക്ഷ്മി നിവേദിത., ശാന്തിഗിരി ശാന്തിമഹിമ, ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ശരിൻരാജ്. കെ.പി.,  എന്നിവർ ആശംസയർപ്പിച്ച മീറ്റിംഗിന് ഏരിയ ജനറൽ മാനേജർ ഡോ.മുരളീധരൻ എം. നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button