InternationalLatest

അനധികൃതമായി തേന്‍ വിറ്റതിന് പിഴ

“Manju”

ദുബായ്: അനധികൃതമായി തേന്‍ വില്‍പ്പന നടത്തിയ യുവാവിന് 3,000 ദിര്‍ഹം പിഴ ചുമത്തി യുഎഇ. ഇയാളെ യുഎഇയില്‍ നിന്നും നാടുകടത്താനും തീരുമാനിച്ചു.അനധികൃതമായി തേന്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Related Articles

Back to top button