InternationalLatest

മെട്രോയില്‍ സേവനത്തിന് കൂടുതല്‍ റോബോട്ടുകള്‍

“Manju”

ദുബായില്‍ മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം കൂടുതല്‍ റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനും സ്റ്റേഷന്‍ മേല്‍ക്കൂരകളിലും ട്രാക്കുകളിലും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും ആര്‍ടിഎ പദ്ധതി. മാലിന്യം ശേഖരിക്കാനും മറ്റുമായി സ്വയംനിയന്ത്രിത സംവിധാനവും ഏര്‍പ്പെടുത്തും. എല്ലാ കാര്യങ്ങള്‍ക്കും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി സ്റ്റേഷനുകളെ പൂര്‍ണമായും ‘സ്മാര്‍ട്’ ആക്കുമെന്നും മെട്രോ-ട്രാം നടത്തിപ്പ് ചുമതലയുള്ള കിയോലിസ് കമ്പനി സിഇഒ: ബെര്‍നാഡ് ടാബറി വ്യക്തമാക്കി. മധ്യപൂര്‍വദേശവും ഉത്തരാഫ്രിക്കയും ഉള്‍പ്പെടുന്ന ‘മേന’ മേഖലാ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ആന്‍ഡ് എക്സിബിഷനോടനുബന്ധിച്ച്‌ ഭാവി പദ്ധതികള്‍ വിശദീകരിച്ചു.

Related Articles

Back to top button