IndiaLatest

ഐഎസ്‌എല്ലില്‍ ഇന്ന് കരുത്തന്‍മാര്‍

“Manju”

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇന്നത്തെ മത്സരത്തില്‍ കരുത്തന്‍മാരുടെ പോരാട്ടം. വൈകിട്ട് 7.30-ന് നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി എടികെ മോഹന്‍ ബഗാനെ നേരിടും.നിലവില്‍ 14 കളികളില്‍ നിന്നും 26 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് സെമി ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

അതേസമയം സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ എടികെ മോഹന്‍ ബഗാന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യവുമാണ്. 12 കളികള്‍ മാത്രം കളിച്ച എടികെ 20 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

Related Articles

Back to top button