InternationalLatest

സൈന്യം ഉക്രൈന്‍ അതിര്‍ത്തിയിലേക്ക്

“Manju”

മോസ്‌കോ: ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അതിവേഗം നീക്കി റഷ്യ. ഒരു മാസം മുന്നേ തന്നെ റഷ്യയിലും കസാഖിസ്താനിലുമായി രണ്ടുലക്ഷത്തിനടുത്ത് സൈന്യത്തെ ഒരുക്കിനിര്‍ത്തിയിരിക്കുകയായിരുന്നു. സൈന്യത്തിന് മുന്നോട്ട് നീങ്ങാനുള്ള നിര്‍ദ്ദേശം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ നല്‍കിയതായാണ് സൂചന. അമേരിക്ക ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുടിന്റെ കടുത്ത നീക്കം. കടലിലും കരയിലും ഒരു പോലെയാണ് നീക്കം. ഹൈപ്പര്‍സോണിക് മിസൈലുകള്‍ അതിര്‍ത്തിയിലും കപ്പലുകളിലും മിഗ് വിമാനങ്ങളിലും റഷ്യ സജ്ജീകരിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സൈനിക നീക്കം നടക്കുന്നതായി അന്താരാഷ്‌ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button