KeralaLatest

ല​ഹ​രി നി​ര്‍​മാ​ണ ഫാ​ക്ട​റി കുറ്റിപ്പുറത്ത് ക​ണ്ടെ​ത്തി

“Manju”

മ​ല​പ്പു​റം: മലപ്പുറത്ത് ല​ഹ​രി നി​ര്‍​മാ​ണ ഫാ​ക്ട​റി ക​ണ്ടെ​ത്തി. മലപ്പുറം കുറ്റിപ്പുറത്താണ് ഫാ​ക്ട​റി ക​ണ്ടെ​ത്തിയത്. ക​ണ്ടെ​ത്തി​യ​ത് ല​ഹ​രി വ​സ്തു​ക്ക​ള്‍ പൊ​ടി​ച്ച്‌ പാ​യ്ക്ക് ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​ണ്. സം​ഭ​വം എ​ട​ച്ച​ലം കു​ന്നും​പു​റ​ത്താ​ണ്. കെ​ട്ടി​ടം വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് പ​ട്ടാ​മ്പി കു​ന്ന​ത്ത് തൊ​ടി മു​ഹ​മ്മ​ദ് എ​ന്ന​യാ​ളാ​ണ്. പോ​ലീ​സ് ല​ഹ​രി​വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

Related Articles

Back to top button