KeralaLatest

കോവിഡ് കേസുകള്‍ കുറയുന്നു, ടിപിആര്‍ രണ്ടിലേക്ക്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 25,920 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 492 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 66,254 പേര്‍ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍ 2,92,092 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.07 ശതമാനമാണ് ടിപിആര്‍.

Related Articles

Back to top button