KeralaLatest

പൂജിത പീഠ സമർപ്പണം; ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ ആശ്രമ കുംഭം നിറക്കുന്നു

“Manju”

കൊട്ടാരക്കര ; 2022 ഫെബ്രുവരി 22, പൂജിത പീഠ സമർപ്പണം – അർദ്ധ വാർഷിക കുംഭമേള സുദിനത്തിനു മുന്നോടിയായി ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് ആശ്രമത്തില്‍, ആശ്രമം ഹെഡ് ജനനി ആദിത്യ ജ്ഞാന തപസ്വിനിയുടെ സാന്നിധ്യത്തിൽ ഇന്‍ചാര്‍ജ് ആദരണീയ സ്വാമി ചിത്തശുദ്ധൻ ജഞാനതപസ്വി ആശ്രമ കുംഭം നിറക്കുന്നു.

Related Articles

Back to top button