KeralaLatest

ഔപചാരികമായി വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല : മോഹന്‍ലാല്‍

“Manju”

കൊച്ചി : പകരം വെക്കാനില്ലാത്ത മഹാ പ്രതിഭയായിരുന്നു കെപിഎസി ലളിതയെന്ന് മോഹന്‍ലാല്‍. കെപിഎസി ലളിതയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്‌ക്കും തീരാനഷ്ടം തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്‌ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു കെപിഎസി ക്കൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച , മോഹന്‍ലാലിന്റെ കുറിപ്പും ഏറെ വൈകാരികമാണ്.

Related Articles

Back to top button