IndiaLatest

ബാങ്കിന്റെ മുന്നറിയിപ്പ്….

“Manju”

ഡിജിറ്റല്‍ നെറ്റ് ബാങ്കിംഗും ബാങ്കിംഗ് ഇടപാടുകള്‍ സൗകര്യപ്രദമായി നടത്താന്‍ ആളുകളെ സഹായിച്ചിട്ടുണ്ട്.എന്നിരുന്നാല്‍ അതെ സമയം തന്നെ, ഓണ്‍ലൈന്‍ ബാങ്കിംഗിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം ഓണ്‍ലൈന്‍ തട്ടിപ്പുകളുടെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും കേസുകള്‍ വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. എസ്ബിഐ, അടിസ്ഥാന നിരക്കും ചില എഫ്ഡികളുടെ പലിശ നിരക്കും ഉയര്‍ത്തുന്നു: വിശദാംശങ്ങള്‍ അറിയുക.എസ്ബിഐ അക്കൗണ്ട് ഉടമകളെ കബളിപ്പിക്കാന്‍ അടുത്തിടെ തട്ടിപ്പുകാര്‍ ഒരു പുതിയ വിദ്യ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ തട്ടിപ്പിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തന്നെ അതിന്റെ 44 കോടി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ തട്ടിപ്പ് സാധാരണയായി ഉപയോഗിക്കുന്ന QR കോഡുകളുമായി ബന്ധപ്പെട്ടതാണ്.

ഏതെങ്കിലും വ്യക്തിയില്‍ നിന്ന് ഏതെങ്കിലും ക്യുആര്‍ കോഡ് ലഭിച്ചാല്‍, അബദ്ധവശാല്‍ പോലും സ്കാന്‍ ചെയ്യരുതെന്ന് എസ്ബിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അയച്ചയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാതെ നിങ്ങള്‍ ഏതെങ്കിലും QR കോഡ് സ്‌കാന്‍ ചെയ്‌താല്‍, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്‌ടപ്പെട്ടേക്കാം എന്നാണ് ബാങ്ക് മുന്നറിയിപ് നല്‍കിയിട്ടുള്ളത്.ട്വിറ്റര്‍ വഴിയാണ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘

Related Articles

Back to top button