KeralaLatest

അല്‍ മദീന കെ എഫ് സി പോരാട്ടം ഇന്ന്

“Manju”

അഖിലേന്ത്യാ സെവന്‍സില്‍ ഇന്ന് നാലു പോരാട്ടങ്ങള്‍ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തല്‍മണ്ണ, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവന്‍സ് ടൂര്‍ണമെന്റുകള്‍ നടക്കുന്നത്. പെരിന്തല്‍മണ്ണ ക്വാര്‍ട്ടറില്‍ അല്‍ മദീന ചെര്‍പ്പുളശ്ശേരി കെ എഫ് സി കാളികാവ് പോരാട്ടം നടക്കുന്നു. ഈ മത്സരം ആകും ഏറ്റവും ആവേശകരമായ മത്സരം. അല്‍ മദീന ഈ സീസണില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലു മത്സരങ്ങളും വിജയിച്ചു നില്‍ക്കുകയാണ്.

Related Articles

Back to top button