KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം ; കാരംകോട്, ഉളിയനാട്, കുന്നുവിള വീട്ടിൽ ലക്ഷ്മിക്കുട്ടി എം (76) ഇന്നലെ രാത്രി 10.30 ന് ദിവംഗതയായി. ഭര്‍ത്താവ് പരേതനായ ശ്രീധരന്‍. എസ്. മക്കൾ ; പ്രസന്ന, ലതിക (Late) മരുമകൻ : സജീവ് ചെറുമകൻ : ഗുരുപ്രിയൻ

സംസ്കാര ചടങ്ങുകള്‍  ഇന്ന് 7.03.2022 രാവിലെ 10.30 ന് സ്വവസതിയിൽ.

Related Articles

Back to top button