KeralaLatest

ചൈ​ന​യി​ല്‍ വീ​ണ്ടും കോ​വി​ഡ് കു​തി​ക്കു​ന്നു; 13 ന​ഗ​ര​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍

“Manju”

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച പു​തു​താ​യി 5,280 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി​യ​ല​ധി​കം പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യി​രി​ക്കു​ന്ന​ത്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​മാ​ണ് ചൈ​ന​യി​ല്‍ ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. ഇ​തോ​ടെ 13 ന​ഗ​ര​ങ്ങ​ളി​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. മ​റ്റ് പ​ല ന​ഗ​ര​ങ്ങ​ളും ഭാ​ഗി​ക ലോ​ക്ഡൗ​ണി​ലാ​ണ്.

കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഹോ​ങ്കോം​ഗ് അ​തി​ര്‍​ത്തി​യി​ലു​ള്ള ഐ​ടി വ്യ​വ​സാ​യ ന​ഗ​ര​മാ​യ ഷെ​ന്‍​സെ​നി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. വ്യ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഫാ​ക്ട​റി​ക​ളും അ​ട​ച്ചു​പൂ​ട്ടി. ബ​സ്, ട്രെ​യി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്തി​വ​ച്ചു. ന​ഗ​ര​ത്തി​ലെ ഐ​ഫോ​ണ്‍ നി​ര്‍​മാ​ണ പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി. ഹോ​ങ്കോം​ഗ് അ​തി​ര്‍​ത്തി അ​ട​ച്ചു.

Related Articles

Back to top button