IndiaLatest

ബൈക്ക് മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

“Manju”

കോയമ്പത്തൂര്‍: 11 ബൈക്കുകള്‍ മോഷ്ടി കേസില്‍ കോയമ്ബത്തൂരില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 23 കാരനായ യുവാവിനെയും അയാളുടെ അയല്‍വാസിയായ 17 വയസുകാരനുമാണ് പിടിയിലായത്. അജിത് നായകനായ ‘വലിമൈ’ എന്ന സിനിമയാണ് തങ്ങളെ ഇത്തരത്തില്‍ മോഷണത്തിലേക്ക് നയിച്ചതിന് കാരണമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ചയാണ് കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ജീവാനന്ദനെ ശരവണംപട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ആദ്യമായാണ് ഇത്തരമൊരു കുറ്റകൃത്യത്തിന്‍റെ ഭാഗമായതെന്ന് കണ്ടെത്തി. അജിത്തിന്‍റെ സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട പ്രതികള്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ബൈക്ക് മോഷ്ടിച്ച്‌ തുടങ്ങുകയും 5,000 രൂപക്ക് അവ വില്‍ക്കുകയും ചെയ്തു.

Related Articles

Back to top button