KeralaLatest

കുടുംബ സാന്ത്വന പെന്‍ഷന് അപേക്ഷിക്കാം

“Manju”

കേരള കളള് വ്യവസായ തൊഴിലാളിക്ഷേമനിധി ബോര്‍ഡിലെ കുടുംബ സാന്ത്വന പെന്‍ഷനു വേണ്ടിയുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള കാലപരിധി നിശ്ചയിച്ചു. തൊഴിലാളി മരണപ്പെട്ട് 6 മാസത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

കുടുംബ സാന്ത്വന പെന്‍ഷന്‍ പദ്ധതി ബോര്‍ഡില്‍ നിലവില്‍ വന്ന 2017 ജൂലൈയ്ക്ക് മുമ്പും ശേഷം 2022 ഫെബ്രുവരി വരെയും മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്കും ആഗസ്ത് 31 വരെ കുടുംബ സാന്ത്വന പെന്‍ഷന് അപേക്ഷിക്കാം. ഈ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍ 0467 220312.

Related Articles

Back to top button