IndiaLatest

പരിഹസിച്ച്‌ എം പി

“Manju”

ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച്‌ എന്‍സിപി എംപി സുപ്രിയ സുലെ. തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രമേ ഇന്ധന വിലക്കയറ്റം തടയാന്‍ കഴിയൂ. പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധിപ്പിക്കാതിരിക്കാന്‍ എല്ലാ മാസവും തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും സുപ്രിയ സുലെ ലോക്സഭയില്‍ പറഞ്ഞു.തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇന്ധനവില വര്‍‌ധിപ്പിച്ചത്. ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭയില്‍ നിന്ന് ഇന്നും ഇറങ്ങിപ്പോയി.

Related Articles

Back to top button