InternationalLatest

നേട്ടത്തിന്റെ നെറുകെയില്‍ ശാന്തി

“Manju”

ലോസ് ഏഞ്ചല്‍സില്‍ നടന്ന മാരത്തോണ്‍ വിജയകരമായി പൂര്‍ത്തിയാക്കി ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി.42 കിലോമീറ്റര്‍ ദൂരം ആറ് മണിക്കൂറും 27 മിനിട്ടും കൊണ്ടാണ് അവര്‍ പൂര്‍ത്തിയാക്കിയത്. ലോസ് ഏഞ്ചല്‍സില്‍ നടന്ന 37ാമത് മാരത്തണില്‍ ലോകമെമ്ബാടുമുള്ള 15000 അത്‌ലറ്റുകളാണ് പങ്കെടുത്തത്.
മാര്‍ച്ച്‌ 20നായിരുന്നു മാരത്തോണ്‍ നടന്നത്. ഭാര്യയുടെ നേട്ടം ആന്റണി പെരുമ്ബാവൂരാണ് ചിത്രങ്ങള്‍ സഹിതം ആരാധകരുമായി പങ്കുവച്ചത്. നിരവധി പേരാണ് ശാന്തിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button