KeralaLatestThiruvananthapuram

അക്കൗണ്ടിംഗ് ക്ലാസ്സ് നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ അക്കൗണ്ട്സ് സ്റ്റാഫുകൾക്കായി ക്ലാസ് സംഘടിപ്പിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട അക്കൗണ്ട്സ് പോളിസികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. സ്പിരിച്വല്‍ സോൺ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ക്ലാസിന് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മോഹന്‍കുമാർ എന്നിവർ നേതൃത്വം നൽകി. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും ഏരിയകളിൽ നിന്നുമുള്ള 35 അക്കൗണ്ടന്റുമാർ പങ്കെടുത്തു.

Related Articles

Back to top button