IndiaLatest

സിക്കിം മുന്‍ മുഖ്യമന്ത്രി ബി.ബി.ഗുരുങ് അന്തരിച്ചു

“Manju”

ഗാങ്ടോക്ക്: സിക്കിം മുന്‍ മുഖ്യമന്ത്രി ബി.ബി. ഗുരുങ് അന്തരിച്ചു. 92 വയസ്സായിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 1984 മേയ് 11ന് സ്ഥാനമേറ്റ് 24നു തന്നെ ഒഴിയേണ്ടിവന്നതിനാല്‍ ഏറ്റവും കുറഞ്ഞകാലം ഭരിച്ച മുഖ്യമന്ത്രിയാണ് ഗുരുങ്.

1975ല്‍ സിക്കിം ഇന്ത്യയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് 77ല്‍ ആദ്യനിയമസഭയിലേക്ക് സിക്കിം നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ നിയമസഭയില്‍ സ്പീക്കറായി 79 വരെ തുടര്‍ന്നു. എസ്ഡിഎഫ് സര്‍ക്കാരില്‍ പൊളിറ്റിക്കല്‍, പ്രസ് അഡ്വൈസര്‍ ആയി പ്രവര്‍ത്തിച്ചു. പിന്നീട് സിക്കിം ക്രാന്തികാരി മോര്‍ച്ചയില്‍ (എസ്കെഎം) ചേര്‍ന്നു.

Related Articles

Back to top button