KeralaLatestഎഴുത്തിടം | Ezhuthidam

അന്താരാഷ്ട്രാ പുസ്തകോത്സവം സന്ദർശിച്ചു.

“Manju”

കൊച്ചി : എറണാകുളത്തു നടന്നുവരുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സന്ദർശിച്ചു.  ആമസോൺ എഴുത്തുകാരുടെ സ്റ്റാൾ സന്ദർശിച്ച സ്വാമി എഴുത്തുകാരനും ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണുമായ ഡോ.കെ.ആർ.എസ്. നായർ, മറ്റ് എഴുത്തുകാർ, സംഘാടക കമ്മിറ്റി പ്രതിനിധികൾ എന്നുവരുമായി പുസ്തകോത്സവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.

 

Related Articles

Back to top button