IndiaLatest

ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ വഴി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര മോട്ടോര്‍വാഹന ചട്ടം 1989 ലെ 175 മത് ചട്ടം അനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്ത ഒരു ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിലൂടെ മാത്രം മോട്ടോര്‍ വാഹനങ്ങളുടെ നിര്‍ബന്ധിത ഫിറ്റ്നസ് പരിശോധന നടത്തണമെന്നത് സംബന്ധിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം 2022 ഏപ്രില്‍ 5-ന് വിജ്ഞാപനം പുറപ്പെടുവിച്ചു.

1 . 2023 ഏപ്രില്‍ 01 മുതല്‍, ഹെവി ഗുഡ്‌സ് വെഹിക്കിള്‍/ഹെവി പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇത് ബാധകം

ii ഇടത്തരം ചരക്ക് വാഹനങ്ങള്‍ / ഇടത്തരം ഗതാഗത മോട്ടോര്‍ വാഹനങ്ങള്‍ , ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് (ഗതാഗതം) എന്നിവയ്ക്ക് 2024 ജൂണ്‍ 01 മുതല്‍ പ്രാബല്യം.

Related Articles

Back to top button