KeralaLatest

എം സി ജോസഫൈന്‍ ആശുപത്രിയില്‍

“Manju”

കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും സിപിഎം നേതാവുമായ എം സി ജോസഫൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നടക്കുന്ന സി പി എം പാര്‍ട്ടി കോൺഗ്രസിലെ പ്രതിനിധി സമ്മേളത്തിനിടയിലാണ് ജോസഫൈന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Related Articles

Back to top button