InternationalLatest

ആറ് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി

“Manju”

ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ ആറ് ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്‌എഫ് ശനിയാഴ്ച പിടികൂടി അയല്‍ രാജ്യത്തിന്റെ അതിര്‍ത്തി രക്ഷാ സേനയ്ക്ക് കൈമാറിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ രംഘാട്ട്, ജീത്പൂര്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റുകളില്‍ നിന്ന് ഈ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറ് പേരെ പിടികൂടിയതെന്ന് ബിഎസ്‌എഫ് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button