IndiaLatest

ഹര്‍ജി തള്ളി സുപ്രീം കോടതി

“Manju”

‘ഒറ്റക്കൊമ്പന്‍’ സിനിമ വിലക്കിയ ​ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളി. ‘ഒറ്റക്കൊമ്പന്‍’ തന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആരോപിച്ച്‌ തിരക്കഥാകൃത്ത് ജിനു ഫയല്‍ ചെയ്ത പകര്‍പ്പവകാശ കേസിന്റെ നിലവിലത്തെ സാഹചര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിക്കുകയും വിചാരണ വേഗത്തിലാക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.

Related Articles

Back to top button