KeralaLatest

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌; വോട്ടെണ്ണല്‍ 10 ന്‌ ആരംഭിച്ചു

“Manju”

തിരുവനന്തപുരം : തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ 10 ന് ആരംഭിച്ചു. സംസ്ഥാനത്തെ 32 വാര്‍ഡുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. 75.06 ശതമാനം പോളിങ് രേഖപ്പെടുത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തിലെ നാലും മുനിസിപ്പല്‍ കൗണ്‍സിലിലെ മൂന്നും പഞ്ചായത്തുകളില്‍ 20 ഉം വാര്‍ഡിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്

Related Articles

Back to top button