KeralaLatest

വിഷു പ്രമാണിച്ച് നാളെ ഗുരുദർശനം രാവിലെ 8 മണിമുതൽ

“Manju”

 

പോത്തൻകോട് : പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ മേടവിഷു ദിനമായ നാളെ (15-04-2022) വെള്ളിയാഴ്ച രാവിലെ 8.00 മണിമുതൽ ഗുരുദർശനം ഉണ്ടായിരിക്കുന്നതാണ്. നിലവിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 11.00 മണിമുതലാണ് ഗുരുദർശനം നടക്കുന്നത്. ഗുരുഭക്തർക്ക് രാവിലെ ആശ്രമത്തിലെത്തി ഗുരുദർശനം നടത്താവുന്നതാണെന്ന് ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button