KeralaLatest

ദിവംഗതനായി

“Manju”

കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി യൂണിറ്റ് കോർഡിനേറ്റര്‍, കക്കോടി മൊരിക്കര നീരജത്തില്‍ താമസം രാമകൃഷ്ണൻ എം. (72) ദിവംഗതനായി.   ഭാര്യ: ഭവാനി കെ., മകന്‍: രാജീവ് എം. , മരുമകള്‍: രാഗിഷ യു., ചെറുമകന്‍: ശാന്തിരൂപന്‍. (രാജീവും, രാഗിഷയും ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍, കോഴിക്കോട് തെറാപ്പിസ്റ്റായി സേവനം ചെയ്യുന്നു)  മരണാനന്തര ചടങ്ങുകൾ വൈകിട്ട് 4.30 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടക്കും.

 

Related Articles

Back to top button