Beauty TipsLatest

ശ്രീശാന്ത് ഇനി പിന്നണി ഗാന രംഗത്തും

“Manju”

കൊച്ചി ; അഭിനയ രംഗത്ത് മാത്രമല്ല പിന്നണി ഗാന രംഗത്തും കൈവെക്കാനുള്ള ഒരുക്കത്തിലാണ് ശ്രീശാന്ത്. ബോളിവുഡ് ചിത്രമായ ‘ഐറ്റം നമ്പര്‍ വണ്ണി’ന് വേണ്ടിയാണ് ശ്രീശാന്ത് പാടാനൊരുങ്ങുന്നത്. കൊച്ചിയിലായിരുന്നു ഗാനത്തിന്റെ റെക്കോര്‍ഡിംഗ് നടന്നത്. കൂടാതെ ചിത്രത്തില്‍ അഭിനേതാവായും ശ്രീശാന്ത് എത്തുന്നുണ്ട്.

ബാലുരാന്‍ ആണ് ‘ഐറ്റം നമ്പര്‍ വണ്‍’ സിനിമയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സണ്ണി ലിയോണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനില്‍ വര്‍മ, രാജ്പാല്‍ യാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീരകണം ജുലൈയിലാണ് ആരംഭിക്കുക.

Related Articles

Back to top button