IndiaLatest

ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി പേടിഎം മണി

“Manju”

പേടിഎം മണി നിക്ഷേപകര്‍ക്ക് സൗജന്യ ഡിമാന്‍ഡ് അക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്തു. ഐപിഒകളിലാണ് ഡിമാന്‍ഡ് അക്കൗണ്ടുകള്‍ ലഭ്യമാകുക. ഡിജിറ്റല്‍ പെയ്മെന്‍റ് സാമ്പത്തിക സേവന ദാതാക്കളായ പേടിഎം ബ്രാന്‍ഡിന്റെ ഭാഗമാണു പേടിഎം മണി.

കേരളത്തിലെ ഹൈ നെറ്റ് വര്‍ത്ത് ഇന്റിവിജ്വല്‍സിന് യുപിഐ വഴിയുള്ള ഐപിഒകളില്‍ 5 ലക്ഷം രൂപ പരിധി ലഭിക്കും. കൂടാതെ, പ്രാരംഭ പബ്ലിക് ഓഫ് ഡെലിവറിക്ക് ഫീസ് ഈടാക്കുന്നില്ല. ഓപ്പണ്‍ ഐപിഒ അപേക്ഷകള്‍ ഓഫര്‍ ചെയ്യുന്ന ആദ്യത്തെ പ്ലാറ്റ്ഫോമാണ് പേടിഎം.

 

Related Articles

Back to top button