KeralaLatest

കെ. സുരേന്ദ്രന്റെ മകന്‍ വിവാഹിതനായി

“Manju”

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും കെ. ഷീബയുടെയും മകന്‍ കെ.എസ്. ഹരികൃഷ്ണനും ഉള്യേരി മുണ്ടോത്ത് കുനിതാഴെക്കുനി നാരായണന്റെയും ശൈലജയുടെയും മകള്‍ ദില്‍നയും വിവാഹിതരായി.

മുരളീധരന്‍ എം.പി, എം.എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, തോട്ടത്തില്‍ രവീന്ദ്രന്‍, സച്ചിന്‍ദേവ്, കര്‍ണാടക മന്ത്രി സുനില്‍ കാര്‍ക്കളെ, എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, എം.പി. അഹമ്മദ്, ആസാദ് മൂപ്പന്‍, പട്ടാഭിരാമന്‍, കല്യാണരാമന്‍, ചലച്ചിത്ര നടന്‍ മമ്മൂട്ടി, എം.വി. ശ്രേയാംസ് കുമാര്‍, സി.പി. രാധാകൃഷ്ണന്‍, വിവേകാനന്ദ ചൈതന്യ, പി.സി. ജോര്‍ജ്, പി.വി. ചന്ദ്രന്‍, എ. പ്രദീപ് കുമാര്‍, എന്‍. വേണു, സി.പി. രാധാകൃഷ്ണന്‍, എ.പി. അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍, ഒ.രാജഗോപാല്‍, സി.കെ. പത്മനാഭന്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, ജോര്‍ജ് കുര്യന്‍, എം.ടി. രമേശ്, വത്സന്‍ തില്ലങ്കേരി, പി. ഗോപാലന്‍ കുട്ടി, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍, നടന്‍ വിവേക് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button