KozhikodeLatest

കോഴിക്കോട് വിമാനത്താവള ഡയറക്ടറായി എസ്. സുരേഷ്

“Manju”

കോഴിക്കോട്: വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് ശേഷാദ്രിവാസം ചുമതലയേറ്റു. വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ തിരിച്ചെത്തിക്കാനും ആഭ്യന്തര സർവീസുകൾ കൂടുതലായി ആരംഭിക്കാനുമായി സാധ്യമായതെല്ലാം ചെയ്യുമെന്നു ചുമതലയേറ്റ ശ്ഷം ഡയറക്ടർ എസ്. സുരേഷ് പറഞ്ഞു.  കോഴിക്കോട് വിമാനത്താവളത്തിൽ ചുമതലയേറ്റ ഇദ്ദേഹം ഇതിന് മുന്‍പ് തിരുപ്പതി വിമാനത്താവളം ഡയറക്ടറായിരുന്നു.

Related Articles

Back to top button