InternationalLatest

ട്രംപിന്റെ ട്വിറ്റര്‍ വിലക്ക് നീക്കുമെന്ന് ഇലോണ്‍ മസ്‌ക്

“Manju”

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഏര്‍പ്പെടുത്തിയ ട്വിറ്റര്‍ വിലക്ക് നീക്കുമെന്ന് സ്‌പെയ്‌സ് എക്‌സ് സ്ഥാപകനും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്. വിലക്ക് ധാര്‍മ്മികമായി ശരിയല്ലെന്നും, ട്വിറ്ററിന്റെ അവകാശം പൂര്‍ണ്ണമായും ഏറ്റെടുത്ത ശേഷമാകും ഇക്കാര്യം ആലോചിക്കുകയെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

താന്‍ ഇതുവരേയും ട്വിറ്ററിന്റെ അവകാശം പൂര്‍ണ്ണമായും സ്വന്തമാക്കിയിട്ടില്ല. അതിനാല്‍ ഇപ്പോള്‍ വിലക്ക് നീക്കാനാകില്ലെന്നും മസ്‌ക് പറഞ്ഞു. എന്നാല്‍ തനിക്ക് സാധിക്കുന്ന ഒരു അവസരം വരുമ്പോള്‍ ഒരാളെ എന്നന്നേയയ്ക്കുമായി വിലക്കുന്ന രീതി പുനപരിശോധിക്കുമെന്നും മസ്‌ക് വ്യക്തമാക്കി. കാപിറ്റോൾ കലാപത്തെ തുടർന്നാണ് കഴിഞ്ഞവർഷം ജനുവരി ആറിന് ട്രംപിനെ ട്വിറ്റർ വിലക്കിയത്.

Related Articles

Back to top button