KeralaLatest

സയ്യിദ് മുസ്തഫ റിഫായ് ആശ്രമം സന്ദര്‍ശിച്ചു.

“Manju”


തിരുവനന്തപുരം : യൂണിവേഴസല്‍ പീസ് ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റിയും, ആള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ നാ ബോര്‍ഡ് സ്ഥാപകാംഗവും, ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ സ്ഥാപകാംഗവും, ലക്നൗവിലെ ദാരുള്‍ ഉലൂം നദ് വതുള്‍ ഉലാമ എക്സിക്യൂട്ടീവ് മെമ്പറും, ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ജി.. മെമ്പറുമായ സയ്യിദ് മുസ്തഫ റിഫായ് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. രാവിലെ 8.00 മണിക്ക് ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാജീവ് ദേവരാജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം പര്‍ണ്ണശാല സഹകരണ മന്ദിരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

 

Related Articles

Back to top button