IndiaLatest

അസാനി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചു

“Manju”

ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ അനുഭവപ്പെട്ട അസാനി ചുഴലിക്കാറ്റ് ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് ഇപ്പോൾ ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. ആന്ധ്രയിൽ കനത്ത മഴയിൽ റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അവിടെ ജനജീവിതം താറുമാറായിരിക്കുകയാണ്.

Related Articles

Back to top button