Uncategorized

ചെമ്മീന്‍ കറി കഴിച്ച വീട്ടമ്മ മരിച്ചു

“Manju”

നാദാപുരം : വീട്ടില്‍ നിന്ന് ചെമ്മീന്‍ കറി കഴിച്ച വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കോഴിക്കോട് നാദാപുരം ചിയ്യൂര്‍ കരിമ്ബലം സ്വദേശി സുലൈഹയാണ് (44) മരിച്ചത്.
വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പോസ്റ്റുമോര്‍ട്ടം റിപ്പോട്ട് കിട്ടിയതിന് ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക.

Related Articles

Back to top button