InternationalLatest

ബൗബകര്‍ ആസ്റ്റണ്‍ വില്ലയില്‍

“Manju”

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആസ്റ്റണ്‍ വില്ല യുവതാരമായ ബൗബകര്‍ കമാരയെ സ്വന്തമാക്കി. 22കാരനായ മാഴ്സെയുടെ താരം ബൗബകര്‍ കമാര ആസ്റ്റണ്‍ വില്ലയില്‍ കരാര്‍ ഒപ്പുവെച്ചു.ഇന്ന് ഔദ്യോഗിക പ്രഖ്യാപനവും വന്നു‌. അഞ്ചു വര്‍ഷത്തെ കരാറില്‍ താരം ഒപ്പുവെച്ചു. സ്റ്റീവന്‍ ജെറാഡിന്റെ സാന്നിദ്ധ്യമാണ് കമാരയെ ആസ്റ്റണ്‍ വില്ലയില്‍ എത്തിച്ചത്.

Related Articles

Back to top button