KannurKeralaLatestMalappuramThiruvananthapuramThrissur

കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധം. അതിഥി തൊഴിലാളികള്‍ 14 ദിവസം ഒരു മുറിയില്‍ കഴിയണം. ഇവര്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തും. ഓരോരുത്തര്‍ക്കും ശുചിമുറി അടക്കമുള്ള മുറിയും തൊഴിലുടമകള്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നെഗറ്റീവ് ആകുന്നവര്‍ക്ക് നിരീക്ഷണ കാലാവധി പൂര്‍ത്തിയായ ശേഷം ജോലി തുടരാം.

Related Articles

Back to top button